കുവൈത്തിൽ വൻ ലഹരിവേട്ട; 18 കിലോ ലഹരിമരുന്ന് പിടികൂടി
കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ നിന്നായി ലഹരി മരുന്ന് കേസുകളിൽ 21 പേരെയാണ് അറസ്റ്റ് ചെയ്തത്. 17 കേസുകളിലായാണ് ഇത്രയും പേരെ പിടികൂടിയത്. […]
കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ നിന്നായി ലഹരി മരുന്ന് കേസുകളിൽ 21 പേരെയാണ് അറസ്റ്റ് ചെയ്തത്. 17 കേസുകളിലായാണ് ഇത്രയും പേരെ പിടികൂടിയത്. […]
കുവൈത്തിൽ ഹാജർ സംവിധാനം രേഖപ്പെടുത്തുവാൻ ആരോഗ്യ മന്ത്രാലയത്തിൽ സ്ഥാപിച്ച മുഴുവൻ മാനുവൽ ഫിംഗർപ്രിൻ്റ്, ഫേഷ്യൽ ഐഡന്റിറ്റിഫിക്കേഷൻ ഉപകരണങ്ങളും ഒരാഴ്ചയ്ക്കുള്ളിൽ നീക്കം ചെയ്യുമെന്ന് ഡിജിറ്റൽ ഹെൽത്ത് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി
അമിതമായിട്ടുള്ള രക്തസമ്മര്‍ദ്ദം ഉള്ളവരില്‍ മാത്രമല്ല, പ്രമേഹം ഉള്ളവരിലും ഹൃദ്രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ ഹൃദയത്തിന്റെ ആരോഗ്യം പരിപാലിക്കുന്നതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.198239 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.32 ആയി. അതായത്
ഇൻഡിഗോ എയർലൈൻ അവസാന നിമിഷം സമയം മാറ്റിയതിനെ തുടർന്ന് ഫ്ലൈറ്റും പണവും നഷ്ടമായി യുവാവ്. തുടർന്ന് സമൂഹ മാധ്യമമായ എക്സിൽ സംഭവത്തെപ്പറ്റി പോസ്റ്റ് ചെയ്ത യുവാവിന് പോസ്റ്റ്
കുവൈറ്റിൽ ഇസ്ര, മിറാജ് പ്രമാണിച്ച് ജനുവരി 30 വ്യാഴാഴ്ച പ്രാദേശിക ബാങ്കുകൾക്ക് അവധിയായിരിക്കുമെന്ന് കുവൈത്ത് ബാങ്കിംഗ് അസോസിയേഷൻ (കെബിഎ) അറിയിച്ചു. ഫെബ്രുവരി രണ്ട് ഞായറാഴ്ച ബാങ്കുകൾ പ്രവർത്തനം
കുവൈറ്റിൽ മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി യുവതി അന്തരിച്ചു. കുവൈത്തില്‍ ബിസിനസുകാരനായ അയനിക്കാട് സ്വദേശി ഹന്‍ഷാസ് മഫാസിന്റെ ഭാര്യ കോഴിക്കോട് മൂടാടി പാലക്കുളം സ്വദേശി സഫീന ഹന്‍ഷാസ്
മലപ്പുറം ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എൻ.ബി.എഫ്.സി) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അഞ്ച് ദിവസത്തെ ലോഞ്ച് പാഡ് വർക്ക്ഷോപ്പിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ
കുവൈത്തിലെ കടലിൽ കാണാതായ പൗരനായി തിരച്ചിൽ തുടരുന്നു. അഗ്നിശമന സേനയും മറൈൻ റെസ്ക്യൂ സംഘവുമാണ് തിരച്ചിൽ തുടരുന്നതെന്ന് കുവൈത്ത് അഗ്നിശമനസേന അറിയിച്ചു. റഅ്സുൽ അർദിലേക്കുള്ള ബോട്ട് കൂട്ടിയിടിച്ചാണ്
ശുവൈഖ് വ്യവസായ മേഖലയിൽ വാണിജ്യ വ്യവസായ മന്ത്രാലയവും മുനിസിപ്പാലിറ്റിയും ചേർന്ന് പരിശോധന നടത്തി. വാണിജ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 18 നിയമലംഘനങ്ങൾ രേഖപ്പെടുത്തി.വ്യവസായ മേഖലയിലെ സർക്കാർ വസ്തുക്കൾ ചൂഷണം