Author name: admin

Kuwait

കുവൈത്ത് വിമാനത്താവളത്തിൽ എത്തുന്നത് 40 വിമാനം മാത്രം

കുവൈത്ത് സിറ്റി∙ കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം കോവിഡിന് മുൻപുണ്ടായിരുന്നതിന്റെ പകുതിപോലും എത്തിയില്ല. ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിലെ കൂടുതൽ കേന്ദ്രങ്ങളിൽ നിന്നുള്ള സർവീസിന് അനുമതി കാത്തിരിക്കുകയാണ് സിവിൽ […]

Kuwait

വിദേശികൾക്കുള്ള മരുന്ന് കുറക്കാൻ കുവൈത്ത്..

കുവൈത്ത് സിറ്റി∙ വിദേശികൾക്ക് നൽകുന്ന സൗജന്യ മരുന്നുകളുടെ തോത് കുറക്കാൻ കുവൈറ്റ് ആരോഗ്യമന്ത്രാലയം ആലോചിക്കുന്നു. ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി, ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ, പിന്തുണാ മെഡിക്കൽ സേവനങ്ങൾ എന്നിവയിലെ

Kuwait

കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണ്ണ തോതിൽ ആരംഭിക്കാൻ നീക്കം

കുവൈത്ത് സിറ്റി :കുവൈത്ത് വിമാന താവളത്തിന്റെ പ്രവർത്തനം പൂർണ്ണ ശേഷിയിൽ ആരംഭിക്കാൻ അധികൃതർ തയാറെടുക്കുന്നു രണ്ടാഴ്ചക്കകം പൂർണ്ണ ശേഷിയിൽ പ്രവർത്തനം ആരംഭിക്കുവാനാണ് നീക്കം . ഇതിനായി കൊറോണ

Kuwait

കു​വൈ​ത്തി​ലേ​ക്ക്​ വ​രു​ന്ന​വ​ർ ശ്ലോ​നി​ക്​ ആ​പ്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​തി​രി​ക്ക​ണം:തീരുമാനം ആവർത്തിച്ചു സിവിൽ ഏവിയേഷൻ

കു​വൈ​ത്ത്​ സി​റ്റി: കുവൈറ്റ് എയർപോർട്ടിൽ എത്തുന്നതിന് മുമ്പ് എല്ലാ യാത്രക്കാരും “ശ്ലോനിക്” ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് സിവിൽ ഏവിയേഷൻ (DGCA) ആ​വ​ർ​ത്തി​ച്ചു വ്യക്തമാക്കി . വാ​ക്​​സി​നേ​ഷ​ൻ

Kuwait

കുവൈത്തിൽ തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നു

കുവൈത്ത് സിറ്റി∙ ആവശ്യത്തിന് തൊഴിലാളികൾ ഇല്ലാത്തതിനാൽ കുവൈത്തിൽ നിർമാണ പദ്ധതികൾവൈകുന്നതായി റിപ്പോർട്ട് . സർക്കാർ മേഖലയിൽ നടപ്പാക്കേണ്ട പല പദ്ധതികളും നടപ്പാക്കുന്നതിന് കരാർ ലഭിച്ച കമ്പനികൾ തൊഴിലാളികളെ

Kuwait

പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി

കുവൈറ്റ് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകാംഗവും തിരുവല്ല സ്വദേശിയുമായ വി.ഓ. തോമസ് (ജോൺസൺ – 57 വയസ്‌), വാണിയപ്പുരയിൽ, വളഞ്ഞവട്ടം, കുവൈറ്റിൽ നിര്യാതനായി.ഭാര്യ :

Kuwait

ആശ്വാസം :കുവൈത്തിൽ കോവിഡ് കേസുകൾ കുത്തനെ കുറഞ്ഞു

കുവൈറ്റ് സിറ്റി : കുവൈത്തിൽ കോവിഡ് നിരക്ക് കുത്തനെ കുറഞ്ഞു കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 69 പുതിയ കൊറോണ വൈറസ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്‌തത്‌ വാക്‌സിനേഷൻ

Kuwait

തടവുശിക്ഷ ഇനി സ്വന്തം വീട്ടില്‍ അനുഭവിക്കാം; പദ്ധതിയുമായി കുവൈത്ത്

കുവൈത്ത് സിറ്റി: മൂന്നുവര്‍ഷത്തില്‍ കുറവ് തടവുശിക്ഷയ്ക്ക് വിധിച്ചവര്‍ക്ക് സ്വന്തം വീട്ടില്‍ ശിക്ഷ അനുഭവിക്കാന്‍ അവസരമൊരുക്കുന്ന പദ്ധതിയുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. വീടുകളിലെത്തുന്നവരെ മുഴുവന്‍ സമയം നിരീക്ഷിക്കുന്നതിനായി ട്രാക്കിങ്

Kuwait

ഇന്ത്യയിലേക്കടക്കം 11 പുതിയ സർവ്വീസ് പ്രഖ്യാപിച്ച് കുവൈത്ത് എയർവേയ്സ്

ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലെ 11 സ്ഥലങ്ങളിലേക്ക് പുതുതായി സർവീസ് ആരംഭിച്ചതായി കുവൈത്ത് എയർവെയ്‌സ് പ്രഖ്യാപിച്ചു.വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് തീരുമാനം വിദ്യാഭ്യാസം,

International, Kuwait

ചില ഫോണുകളില്‍ വാട്‌സ്ആപ്പ് സേവനം അവസാനിപ്പിക്കുന്നു. ; ലിസ്റ്റ് പുറത്തിറക്കി

2021 നവംബര്‍ ഒന്ന് മുതല്‍ ചില ഫോണുകളില്‍ വാട്‌സ്ആപ്പ് സേവനം അവസാനിപ്പിക്കുന്നു. ആന്‍ഡ്രോയിഡ് ഫോണുകളില്‍ 4.0.3 അല്ലെങ്കില്‍ അതിന് മുമ്പ് വന്ന സീരിസുകളും ഐ ഫോണുകളില്‍ ഐഒഎസ്

Exit mobile version