Author name: admin

Kuwait

പുതിയ എൻക്രിപ്ഷൻ സവിശേഷത ഉപയോഗിച്ച് വാട്സ്ആപ്പ് ചാറ്റുകൾ എങ്ങനെ സുരക്ഷിതമാക്കാം?

വ്യക്തിഗത ചാറ്റുകൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവയുടെ സ്വകാര്യത വർദ്ധിപ്പിക്കുന്നതിന്, ഐഫോണുകളിലെ ഐക്ലൗഡ്, ആൻഡ്രോയിഡിലെ ഗൂഗിൾ ഡ്രൈവ് തുടങ്ങിയ സേവനങ്ങളിൽ ഉള്ളടക്ക ബാക്കപ്പ് എൻക്രിപ്റ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുമെന്ന് […]

Kuwait

കുവൈത്തിൽ നിയമ ലംഘകരെ പിടികൂടാൻ ആരംഭിച്ചു :96 പേർ അറസ്റ്റിൽ

കുവൈത്ത് ക്യാപിറ്റൽ ഗവർണറേറ്റിലെ ബിനീദ് അൽ-ഗർ പ്രദേശത്ത് സുരക്ഷാ ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ 96 പേരെ അറസ്റ്റ് ചെയ്തു ഇവരിൽ 37 പേർ റെസിഡൻസി കാലാവധി കഴിഞ്ഞവരാണ്

Kuwait

കുവൈത്തിൽ ഇന്ന് കോവിഡ് മൂലം രണ്ട് മരണം

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 59 പുതിയ കോവിഡ് കേസുകൂടി റിപ്പോർട്ട് ചെയ്തു, ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 410901 ആയി

Kuwait

കുവൈത്തിൽ നിരോധിത മരുന്നുകൾ വിറ്റ ഫാർമസിസ്റ്റിനെ അറസ്റ്റ് ചെയ്‌തു

കുവൈത്തിൽ അംഗീകൃത കുറിപ്പടി ഇല്ലാതെ നിരോധിത സൈക്കോട്രോപിക് മരുന്നുകൾ വിറ്റ ഫാർമസിസ്റ്റിനെജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ വിഭാഗം ക്രിമിനൽ സെക്യൂരിറ്റി ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.ഔദ്യോഗികവും അംഗീകൃതവുമായ

Kuwait

കുവൈത്തിൽ 2.2 ല​ക്ഷം കു​ട്ടി​ക​ൾ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കി

കു​വൈ​ത്ത്​ സി​റ്റി:കു​വൈ​ത്തി​ൽ 12 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള കുട്ടികൾക്ക് കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ൽ​കു​ന്ന ദൗ​ത്യം വിജയകരമായി പു​രോ​ഗ​മി​ക്കു​ന്നു. ഈ വിഭാഗത്തിൽ പെടുന്ന 2,20,000 പേ​ർ​ക്കാണ് കുത്തിവെപ്പ് നൽകിയത്.

Kuwait

കുവൈത്തിൽ കഞ്ചാവുമായി വിദേ​ശി പി​ടി​യി​ൽ

കു​വൈ​ത്ത്​ സി​റ്റി: കുവൈത്ത് വി​മാ​ന​ത്താ​വ​ളം വ​ഴി ​ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​നു​ള്ള ശ്ര​മം ക​സ്​​റ്റം​സ്​ പി​ടി​കൂ​ടി. ഒ​രു കി​ലോ ക​ഞ്ചാ​വു​മാ​യി അ​റ​ബ്​ വം​ശ​ജ​നാ​ണ്​ പി​ടി​യി​ലാ​യ​ത്. വ്യ​ക്​​തി​ഗ​ത പാ​ർ​സ​ൽ വ​ന്ന

International, Kuwait

നഴ്‌സിംഗ് മേഖലയിലെ സ്വദേശിവത്കരണം :മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയാവും

അബുദാബി: യുഎഇയുടെ 50-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച സ്വദേശിവത്കരണ നടപടികള്‍ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയാവും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്വകാര്യ മേഖലയിലെ വിദഗ്ധ തൊഴിലുകളില്‍ 10

Kuwait

18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ പ്രവേശനം; നിബന്ധനകളുമായി കുവൈറ്റ് ഏവിയേഷൻ

കുവൈത്ത് സിറ്റി :18 വയസ്സിന് താഴെ പ്രായമായ കോവിഡ് കുത്തിവയ്പ് എടുക്കാത്ത കുട്ടികളുടെ കുവൈത്തിലേക്കുള്ള പ്രവേശനം സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ DGCA സർക്കുലർ

Kuwait

കുവൈത്തിൽ ഇന്ന് കോവിഡ് മൂലം ഒരു മരണം

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 58 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തു, ഇതോടെ രാജ്യത്ത് കോവിഡ് വൈറസ് ബാധിച്ചവരുടെ എണ്ണം410842 ആയി

Kuwait

കോവാക്സിന് ഈ ആഴ്ച അംഗീകാരം കിട്ടിയേക്കും

ന്യൂഡൽഹി ∙ ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സീനായ കോവാക്സിന് ഈ ആഴ്ചയിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അംഗീകാരം നൽകിയേക്കുമെന്നു വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ

Scroll to Top