താമസസ്ഥലത്ത് കഞ്ചാവ് വളർത്തിയ പ്രവാസി കുവൈത്തിൽ അറസ്റ്റിൽ
സാൽവയിലെ അപ്പാർട്ട്‌മെന്റിൽ കഞ്ചാവ് വളർത്തിയതിന് പാകിസ്ഥാൻകാരൻ അറസ്റ്റിലായി, ഇയാളുടെ കൈവശം 7 ചെടികൾ കണ്ടെത്തിയതായും അധികൃതർ അറിയിച്ചു . തൊഴിൽ രഹിതനായ പാകിസ്ഥാൻ പ്രവാസി മയക്കുമരുന്ന് വിൽക്കുക […]