സംശയങ്ങൾക്ക് ഇനി വാട്‌സാപ്പിൽ മറുപടി; സേവനങ്ങൾ വിരൽത്തുമ്പിലാക്കി കുവൈത്ത് മാൻപവർ അതോറിറ്റി

കുവൈത്ത് സിറ്റി: പൊതുജനങ്ങൾക്ക് കൂടുതൽ വേഗത്തിലും എളുപ്പത്തിലും സേവനങ്ങൾ ലഭ്യമാക്കുന്നതിനായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) പുതിയ വാട്‌സാപ്പ് സേവനം ആരംഭിച്ചു. തൊഴിൽ സംബന്ധമായ അന്വേഷണങ്ങൾക്കും പരാതികൾക്കും മറുപടി നൽകുന്നതിനും പൊതുജനങ്ങളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനുമാണ് ഈ ഡിജിറ്റൽ നീക്കം. കസ്റ്റമർ സർവീസ്, റിക്രൂട്ട്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് വിഭാഗം, അഹമ്മദി ഗവർണറേറ്റ് ലേബർ ഡിപ്പാർട്ട്‌മെന്റ് … Continue reading സംശയങ്ങൾക്ക് ഇനി വാട്‌സാപ്പിൽ മറുപടി; സേവനങ്ങൾ വിരൽത്തുമ്പിലാക്കി കുവൈത്ത് മാൻപവർ അതോറിറ്റി