കുവൈറ്റിലെ ഈ പുതിയ നിയമം അറിഞ്ഞോ?; കർശന നിയന്ത്രണങ്ങളുമായി ആഭ്യന്തര മന്ത്രാലയം

കുവൈറ്റിൽ കുടുംബപ്പേരുകൾ തിരുത്തുന്നതിനും വംശപരമ്പരയുമായി ബന്ധപ്പെട്ട അവകാശവാദങ്ങൾ ഉന്നയിക്കുന്നതിനും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. പൗരന്മാരുടെ വംശപരമ്പര സംരക്ഷിക്കുന്നതിനും രേഖകളിൽ കൃത്യത ഉറപ്പുവരുത്തുന്നതിനുമായി ആഭ്യന്തര മന്ത്രാലയമാണ് പുതിയ നിയമനിർമ്മാണം നടത്തിയത്. ഇതുപ്രകാരം വംശപരമ്പരയുമായി ബന്ധപ്പെട്ടോ ഗോത്രനാമങ്ങൾ കൂട്ടിച്ചേർക്കുന്നതുമായ അപേക്ഷകൾ ഇനി മുതൽ പ്രത്യേക സമിതിയുടെ കർശനമായ പരിശോധനകൾക്ക് ശേഷം മാത്രമേ അനുവദിക്കുകയുള്ളൂ. വ്യാജമായ അവകാശവാദങ്ങളിലൂടെ … Continue reading കുവൈറ്റിലെ ഈ പുതിയ നിയമം അറിഞ്ഞോ?; കർശന നിയന്ത്രണങ്ങളുമായി ആഭ്യന്തര മന്ത്രാലയം