കുവൈറ്റിൽ ഇതര മതസ്ഥരുടെ ആരാധനാലയങ്ങൾക്ക് ലൈസൻസ് നൽകിയേക്കും

കുവൈറ്റിലുള്ള മുസ്ലിം ഇതര വിശ്വാസികൾക്കായി ആരാധനാലയങ്ങൾ അനുവദിക്കുന്നതിന് തീരുമാനമായേക്കും. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ നേതൃത്വത്തിൽ ഇതുമായി ബന്ധപ്പെട്ട യോഗം ചേർന്നു. മതകേന്ദ്രങ്ങളും ആരാധനാലയങ്ങളും നിയന്ത്രിക്കുന്നതിനു ചുമതലപ്പെടുത്തിയ സർക്കാർ സംഘത്തിന്റെ രണ്ടാമത്തെ യോഗമാണ് ഇത്. രാജ്യത്തെ മതപരമായ പ്രവർത്തനങ്ങൾ നിയമപരമായ ചട്ടക്കൂട്ടിൽ സമന്വയിപ്പിക്കുക, മത മൂല്യങ്ങൾ ഏകീകരിക്കുക, കുവൈത്തിന്റെ പ്രാദേശിക, … Continue reading കുവൈറ്റിൽ ഇതര മതസ്ഥരുടെ ആരാധനാലയങ്ങൾക്ക് ലൈസൻസ് നൽകിയേക്കും