മാറാത്ത രോഗങ്ങൾ മാറ്റും, കൂടോത്രത്തിൽ നിന്ന് രക്ഷിക്കും; ആളുകളെ കബളിപ്പിച്ച് പണം തട്ടിയ മന്ത്രവാദി കയ്യോടെ പിടിയിൽ

കുവൈറ്റിൽ മന്ത്രവാദത്തിൽ ഏർപ്പെട്ടയാൾ പിടിയിൽ. മാറാത്ത രോഗങ്ങൾ മാറ്റാമെന്നും, കൂടോത്രത്തിൽ നിന്ന് രക്ഷിക്കാമെന്നും ആളുകളെ വിശ്വസിപ്പിച്ചാണ് ഇയാൾ പണം തട്ടിയിരുന്നത്‌. അധികൃതർ ഇയാളുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു. മന്ത്രവാദികളെയും ഇത്തരം തട്ടിപ്പുകൾ നടത്തുന്നവരെയും പിടികൂടാനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി, ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള അഹ്മദി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്മെൻ്റ്, ചികിത്സയിലൂടെ രോഗങ്ങൾ ഭേദമാക്കാനും വന്ധ്യത മാറ്റാനും … Continue reading മാറാത്ത രോഗങ്ങൾ മാറ്റും, കൂടോത്രത്തിൽ നിന്ന് രക്ഷിക്കും; ആളുകളെ കബളിപ്പിച്ച് പണം തട്ടിയ മന്ത്രവാദി കയ്യോടെ പിടിയിൽ