കൈയിൽ പ്രവർത്തിക്കാത്ത ലാപ്ടോപ്പ് ഉണ്ടോ? എങ്കിൽ കുവൈറ്റ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്താൽ പണികിട്ടും

നിങ്ങളുടെ കൈവശമുള്ള ലാപ്ടോപ്പുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പ്രവർത്തിപ്പിച്ച് കാണിക്കുന്ന ‘പവർ-ഓൺ ടെസ്റ്റ്’ കുവൈറ്റ് വിമാനത്താവളത്തിൽ നിർബന്ധമാക്കി. യു.എസ്, യു.കെ, തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്ക് കർശനമായി നടപ്പാക്കുന്നുണ്ട്. 2014 മുതൽ പ്രാബല്യത്തിലുള്ളതാണ് ഈ സുരക്ഷാ പരിശോധന. പ്രധാന സുരക്ഷാ പരിശോധനാ കവാടത്തിലും ബോർഡിംഗ് ഗേറ്റിലുമായി രണ്ട് ഘട്ടങ്ങളിലാണ് ഈ പരിശോധന. ഉപകരണങ്ങൾക്കകത്ത് സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചിട്ടില്ലെന്ന് ഉറപ്പാക്കുകയാണ് … Continue reading കൈയിൽ പ്രവർത്തിക്കാത്ത ലാപ്ടോപ്പ് ഉണ്ടോ? എങ്കിൽ കുവൈറ്റ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്താൽ പണികിട്ടും