ഗൾഫിൽ ജയിൽവാസം കഴിഞ്ഞ് മൂന്ന് വർഷത്തിന് ശേഷം മടങ്ങി; വയോധികനെ വെട്ടിയ കേസിൽ നാട്ടിൽ അറസ്റ്റിൽ

ഗൾഫിൽ ജയിൽ വാസം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയെത്തിയ യുവാവിനെ തിരുവനന്തപുരം പൊലീസ് അറസ്റ്റ് ചെയ്തു. സൗദി അറേബ്യയിലാണ് ഇയാൾ നേരത്തെ ജയിലിൽ കഴിഞ്ഞിരുന്നത്. തിരുവനന്തപുരം പരശുവയ്ക്കൽ പണ്ടാരക്കോണം തൈപ്ലാങ്കാലയിൽ റിനു(31) ആണ് പാറശാല പൊലീസിന്റെ പിടിയിലായത്. വയോധികനെ ആക്രമിച്ച് വെട്ടി പരിക്കേൽപ്പിച്ച കേസിലാണ് പൊലീസ് നടപടി. സൗദി അറേബ്യയിൽ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയ ഇയാളെ കേരള … Continue reading ഗൾഫിൽ ജയിൽവാസം കഴിഞ്ഞ് മൂന്ന് വർഷത്തിന് ശേഷം മടങ്ങി; വയോധികനെ വെട്ടിയ കേസിൽ നാട്ടിൽ അറസ്റ്റിൽ