മികവോടെ സഹേൽ ആപ്പ്; 9.2 ദശലക്ഷത്തിലധികം ഉപയോക്താക്കൾ, 110 ദശലക്ഷത്തിലധികം ഇടപാടുകൾ
കുവൈറ്റിൽ മികച്ച സേവനവുമായി സഹേൽ ആപ്പ്. നിലവിൽ 9.2 ദശലക്ഷത്തിലധികം ഉപയോക്താക്കളും, 40-ൽ അധികം സർക്കാർ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങളിലായി 110 ദശലക്ഷത്തിലധികം ഇടപാടുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഏറ്റവും പ്രചാരമുള്ള സർക്കാർ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായി ‘സഹേൽ’ ആപ്ലിക്കേഷൻ മാറിയെന്ന് മന്ത്രിസഭാ യോഗം അറിയിച്ചു. ബയാൻ പാലസിൽ പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് അബ്ദുല്ല അൽ-അഹ്മദ് അൽ-സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന … Continue reading മികവോടെ സഹേൽ ആപ്പ്; 9.2 ദശലക്ഷത്തിലധികം ഉപയോക്താക്കൾ, 110 ദശലക്ഷത്തിലധികം ഇടപാടുകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed