മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ സിഗ്നൽ ഇല്ലായ്മ, കുറഞ്ഞ ഇന്റർനെറ്റ് വേഗത, നെറ്റ്വർക്ക് കവറേജ് പ്രശ്നങ്ങൾ എന്നിവ നേരിടാത്തവർ കുറവായിരിക്കും. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും നിങ്ങളുടെ ഫോണിന് ഏറ്റവും മികച്ച നെറ്റ്വർക്ക് എവിടെയാണെന്ന് കണ്ടെത്താനും സഹായിക്കുന്ന ഒരു സൗജന്യ ആപ്പാണ് OpenSignal. പരസ്യങ്ങളില്ലാത്ത ഈ ആപ്പ് നിങ്ങളുടെ മൊബൈൽ, വൈഫൈ കണക്റ്റിവിറ്റിയും സിഗ്നൽ വേഗതയും കൃത്യമായി … Continue reading രാജ്യം ഏതുമായിക്കോട്ടെ, ഇനി സിഗ്നൽ കിട്ടുന്നില്ലെന്ന് പറയേണ്ടിവരില്ല, നെറ്റ് വർക്ക് പറ പറക്കും; സഹായിക്കാൻ ഈ ആപ്പ് മാത്രം മതി!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed