ഇനി ക്യുആർ കോഡ് മതി; വിവരങ്ങൾ മൊബൈലിൽ മാറ്റാം; വരുന്നൂ ക്യുആർ കോഡ് സഹിതം പുതിയ ഇ-ആധാർ ആപ്പ്

ആധാർ കാർഡ് ഉപയോഗം കൂടുതൽ ലളിതവും സുരക്ഷിതവുമാക്കാൻ പുതിയ ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള ഇ-ആധാർ സംവിധാനവുമായി യുണീക്ക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) വരുന്നു. 2025 അവസാനത്തോടെ രാജ്യവ്യാപകമായി ഇത് നടപ്പിലാക്കാൻ ഒരുങ്ങുന്നതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പുതിയ ക്യുആർ കോഡ് സംവിധാനം വരുന്നതോടെ ആധാർ കാർഡിൻ്റെ ഫോട്ടോ കോപ്പികൾ ഉപയോഗിക്കേണ്ട ആവശ്യം … Continue reading ഇനി ക്യുആർ കോഡ് മതി; വിവരങ്ങൾ മൊബൈലിൽ മാറ്റാം; വരുന്നൂ ക്യുആർ കോഡ് സഹിതം പുതിയ ഇ-ആധാർ ആപ്പ്