‘ഞങ്ങൾ നേരത്തെ പുറപ്പെട്ടു, നിങ്ങൾ പിന്നാലെ പോരെ’ നാലര മണിക്കൂര്‍ മുന്‍പെ പുറപ്പെട്ട് എയര്‍ ഇന്ത്യ എക്സ്പ്രസ്; സമയം മാറിയത് അറിയാതെ യാത്രക്കാര്‍

പുറപ്പെടേണ്ട സമയത്തിനും മുന്‍പെ പറന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്. നാലര മണിക്കൂര്‍ മുന്നേയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുറപ്പെട്ടത്. വിമാനം പുറപ്പെട്ടത് അറിയാതെ വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ വിമാനക്കമ്പനിയുടെ കൗണ്ടറിന് മുന്‍പില്‍ ബഹളമുണ്ടാക്കി. രാത്രി 8.30ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് 9935 കരിപ്പൂർ- ബെംഗളൂരു വിമാനമാണ് ചൊവ്വാഴ്ച്ച വൈകീട്ട് നാലുമണിക്ക് പുറപ്പെട്ടത്. വിമാനത്തിന്റെ സമയം മാറ്റിയ … Continue reading ‘ഞങ്ങൾ നേരത്തെ പുറപ്പെട്ടു, നിങ്ങൾ പിന്നാലെ പോരെ’ നാലര മണിക്കൂര്‍ മുന്‍പെ പുറപ്പെട്ട് എയര്‍ ഇന്ത്യ എക്സ്പ്രസ്; സമയം മാറിയത് അറിയാതെ യാത്രക്കാര്‍