മയക്കുമരുന്ന് കേസിൽ 15 വർഷം തടവ്; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ, പോലീസ് വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു

കുവൈറ്റിൽ മയക്കുമരുന്ന് കേസിൽ 15 വർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട് ഒളിവിൽ പോയ പ്രതി പിടിയിൽ. അതിസാഹസികമായാണ് പ്രതിയെ പിടികൂടിയത്. സ്വകാര്യ സുരക്ഷാ കാര്യങ്ങൾക്കും തിരുത്തൽ സ്ഥാപനങ്ങൾക്കുമുള്ള സെക്ടറിന് കീഴിലുള്ള ക്രിമിനൽ വിധി നടപ്പാക്കൽ വകുപ്പാണ് ഇയാളെ പിടികൂടിയത്. ഖാലിദ് സാലിഹ് മത്റൂദ് അൽ ഷമ്മാരി എന്ന ഇറാഖി പൗരനാണ് അറസ്റ്റിലായത്. മയക്കുമരുന്ന് കൈവശം വെച്ചതിനും വിതരണം … Continue reading മയക്കുമരുന്ന് കേസിൽ 15 വർഷം തടവ്; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ, പോലീസ് വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു