മരിച്ചത് കഴുത്ത് ഞെരിഞ്ഞ്; 46 മുറിവുകൾ; പ്രവാസി മലയാളി യുവതി അതുല്യയുടെ മരണത്തിൽ കൂടുതൽ ദുരൂഹതകൾ? റീ പോസ്റ്റുമോർട്ടം റിപ്പോർട്ട്

ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യയുടെ മരണത്തിൽ ദുരൂഹതകൾ വർധിപ്പിച്ച് റീ-പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. മരണം കഴുത്ത് ഞെരിഞ്ഞാണെന്നും ഇത് കൊലപാതകമോ ആത്മഹത്യയോ ആകാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അതുല്യയുടെ ശരീരത്തിൽ ചെറുതും വലുതുമായി 46 മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഈ മുറിവുകളിൽ പലതിനും മരണത്തിന് മണിക്കൂറുകൾക്ക് മുൻപ് മുതൽ ഒരാഴ്ച വരെ … Continue reading മരിച്ചത് കഴുത്ത് ഞെരിഞ്ഞ്; 46 മുറിവുകൾ; പ്രവാസി മലയാളി യുവതി അതുല്യയുടെ മരണത്തിൽ കൂടുതൽ ദുരൂഹതകൾ? റീ പോസ്റ്റുമോർട്ടം റിപ്പോർട്ട്