അമീബിക് മസ്‌തിഷ്‌കജ്വരം; ആപത്ത് മൂക്കിൻ തുമ്പത്ത്; ശ്രദ്ധിച്ചില്ലെങ്കിൽ മരണംവരെ സംഭവിക്കാം

അമീബിക് മസ്തിഷ്കജ്വരം മറ്റു മസ്‌തിഷ്‌കജ്വരങ്ങളിൽനിന്നു വേർതിരിച്ചറിയാൻ പ്രയാസമാണ്, അതിനാൽ തന്നെ വേഗത്തിൽ കണ്ടെത്തി ചികിത്സ തേടാൻ വൈകുന്നത് മരണത്തിന് വരെ കാരണമാകുന്നു. പനി, തലവേദന, ഓക്കാനം, ഛർദി എന്നിവയാണ് സാധാരണയായി കാണുന്ന രോഗലക്ഷണങ്ങൾ. അമീബിക് മസ്‌തിഷ്‌കജ്വരം 2 തരം മണ്ണിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ശുദ്ധജല തടാകങ്ങളിലും പുഴകളിലും ജീവിക്കുന്ന അമീബകളാണ് മസ്തിഷ്കജ്വരത്തിനു കാരണം. രോഗം 2 … Continue reading അമീബിക് മസ്‌തിഷ്‌കജ്വരം; ആപത്ത് മൂക്കിൻ തുമ്പത്ത്; ശ്രദ്ധിച്ചില്ലെങ്കിൽ മരണംവരെ സംഭവിക്കാം