തൊഴിൽ തർക്കം; കുവൈറ്റിൽ പ്രവാസി ജീവനൊടുക്കി

കുവൈറ്റിലെ മഹ്ബൂലയിൽ ബംഗ്ലാദേശ് സ്വദേശിയായ പ്രവാസി തൊഴിലാളിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആത്മഹത്യക്ക് കാരണം തൊഴിൽ തർക്കമാണെന്നാണ് റിപ്പോർട്ട്. രാത്രി ഡ്യൂട്ടിയിലായിരുന്ന ഇയാളെ ഗോവണിപ്പടിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വ്യക്തിപരമായ അസുഖങ്ങളെ തുടർന്ന് പകൽ ഷിഫ്റ്റിലേക്ക് മാറ്റിത്തരണമെന്ന് തൊഴിലാളി കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായി കമ്പനി ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി റിപ്പോർട്ടുണ്ട്. കൂടാതെ, വർക്ക് … Continue reading തൊഴിൽ തർക്കം; കുവൈറ്റിൽ പ്രവാസി ജീവനൊടുക്കി