യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ; കുവൈത്ത് എയർവേയ്സിൽ ലഗേജ് ഇല്ലാത്ത ഇക്കണോമി ക്ലാസ്, ക്യാബിൻ ബാഗ് മാത്രം

കുവൈറ്റ് എയർവേയ്സിൽ ഇനി യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ. യാത്രക്കാർക്കായി ലഗേജ് ഇല്ലാത്ത ഇക്കണോമി ക്ലാസ് ആരംഭിച്ചു. ഇതുവഴി ചെക്ക്ഡ് ലഗേജുകൾക്ക് പകരം ഭാരം കുറഞ്ഞ ക്യാബിൻ ബാഗ് മാത്രമായി യാത്ര ചെയ്യാം. ഏഴ് കിലോഗ്രാം വരെ ഭാരമുള്ള ഒരു കാബിൻ ബാഗ് മാത്രമായിരിക്കും ഈ ടിക്കറ്റ് വിഭാഗത്തിൽ അനുവദിക്കുക. ടിക്കറ്റ് നിരക്കിലും ഇതു കുറവു വരുത്തും. … Continue reading യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ; കുവൈത്ത് എയർവേയ്സിൽ ലഗേജ് ഇല്ലാത്ത ഇക്കണോമി ക്ലാസ്, ക്യാബിൻ ബാഗ് മാത്രം