ഗൾഫിൽ നിന്നുള്ള വിമാനം വൈകിയത് 14 മണിക്കൂര്‍, നല്‍കിയത് ബര്‍ഗറും ഫ്രൈസും, യാത്രക്കാരന് വന്‍തുക നഷ്ടപരിഹാരം

വിമാനം 14 മണിക്കൂര്‍ വൈകിയതിന് പിന്നാലെ വന്‍തുക നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. ദുബായിൽ നിന്ന് മുംബൈയിലേക്കുള്ള സ്പൈസ്ജെറ്റ് വിമാനം 14 മണിക്കൂർ വൈകിയതിനെ തുടർന്ന് യാത്രക്കാരന് 55,000 രൂപ നഷ്ടപരിഹാരം നൽകാനാണ് മുംബൈയിലെ ഉപഭോക്തൃ കോടതി ഉത്തരവ് നല്‍കിയത്. വൈകിയ വിമാനത്തിലെ യാത്രക്കാർക്ക് ഒരു ബർഗറും ഫ്രൈസും മാത്രമാണ് നൽകിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതിയുടെ നടപടി. … Continue reading ഗൾഫിൽ നിന്നുള്ള വിമാനം വൈകിയത് 14 മണിക്കൂര്‍, നല്‍കിയത് ബര്‍ഗറും ഫ്രൈസും, യാത്രക്കാരന് വന്‍തുക നഷ്ടപരിഹാരം