മാതാപിതാക്കളേ ടെൻഷൻ വേണ്ട; കുവൈറ്റിൽ സ്വകാര്യ സ്കൂൾ ഫീസ് വർധനവ് നിരോധനം വീണ്ടും നീട്ടി
കുവൈറ്റിൽ 2025/2026 അധ്യയന വർഷത്തേക്ക് സ്വകാര്യ സ്കൂളുകളിലെ ട്യൂഷൻ ഫീസ് വർദ്ധനവ് താൽക്കാലികമായി നിർത്തിവച്ചത് നീട്ടിക്കൊണ്ടുള്ള മന്ത്രിതല തീരുമാനം വിദ്യാഭ്യാസ മന്ത്രി എഞ്ചിനീയർ ജലാൽ അൽ-തബ്തബായി പുറപ്പെടുവിച്ചു. സ്കൂൾ ഫീസ് നിയന്ത്രിക്കുന്നതിനും രക്ഷിതാക്കളുടെ മേലുള്ള സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനുമുള്ള പ്രതിബദ്ധത ഈ നീക്കം പ്രതിഫലിപ്പിക്കുന്നതായി വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു. നിയന്ത്രണങ്ങൾ ലംഘിക്കുന്ന സ്കൂളുകൾക്ക് പിഴ ചുമത്താൻ … Continue reading മാതാപിതാക്കളേ ടെൻഷൻ വേണ്ട; കുവൈറ്റിൽ സ്വകാര്യ സ്കൂൾ ഫീസ് വർധനവ് നിരോധനം വീണ്ടും നീട്ടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed