നിത്യോപയോഗ സാധനങ്ങളുടെ വിപുലമായ ശേഖരം; ‘ലുലു ഡെയ്‌ലി ഫ്രഷ്’ കുവൈത്തിൽ പ്രവർത്തനം ആരംഭിച്ചു

കുവൈത്ത് സിറ്റി: പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റ്, തങ്ങളുടെ പുതിയ സംരംഭമായ ‘ലുലു ഡെയ്‌ലി ഫ്രഷ്’ സ്റ്റോർ കുവൈത്തിൽ ആരംഭിച്ചു. ഹവല്ലിയിലെ ടുണിസ് സ്ട്രീറ്റിലുള്ള അൽ ബഹർ സെന്ററിലാണ് കുവൈത്തിലെ ആദ്യത്തെ ഡെയ്‌ലി ഫ്രഷ് സ്റ്റോർ തുറന്നത്. ഇതോടെ കുവൈത്തിലെ ലുലു ഔട്ട്‌ലെറ്റുകളുടെ എണ്ണം 17 ആയി. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും മാനേജിംഗ് … Continue reading നിത്യോപയോഗ സാധനങ്ങളുടെ വിപുലമായ ശേഖരം; ‘ലുലു ഡെയ്‌ലി ഫ്രഷ്’ കുവൈത്തിൽ പ്രവർത്തനം ആരംഭിച്ചു