കുവൈത്തിൽ ബോട്ടിൽ തീപിടിത്തം; മൂന്ന് പേർക്ക് പരിക്ക്

കുവൈത്തിലെ സാൽമിയ യാച്ച് ക്ലബിൽ ഒരു ബോട്ടിലുണ്ടായ തീപിടിത്തം സാൽമിയ ഫയർ ആൻഡ് മറൈൻ റെസ്‌ക്യൂ സെന്ററിലെ അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രണവിധേയമാക്കി. അപകടവിവരം ലഭിച്ച ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി വേഗത്തിൽ തീയണച്ചു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ വൈദ്യസഹായത്തിനായി അധികാരികൾക്ക് കൈമാറി. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു. … Continue reading കുവൈത്തിൽ ബോട്ടിൽ തീപിടിത്തം; മൂന്ന് പേർക്ക് പരിക്ക്