ഇനി തട്ടിപ്പ് നടക്കില്ല! കുവൈത്ത് ബാങ്കുകളുടെ നറുക്കെടുപ്പുകൾക്ക് കടിഞ്ഞാണിട്ട് സെൻട്രൽ ബാങ്ക്, പുതിയ നിബന്ധനകൾ ഇങ്ങനെ!

കുവൈത്തിൽ ബാങ്കുകൾ ഉപഭോക്താക്കൾക്കായി നടത്തുന്ന സമ്മാന നറുക്കെടുപ്പുകൾക്ക് സെൻട്രൽ ബാങ്ക് പുതിയ ഏഴ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നറുക്കെടുപ്പുകളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ മാർച്ചിൽ വാണിജ്യ വ്യവസായ മന്ത്രാലയം ഇവ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. നറുക്കെടുപ്പുകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് സുതാര്യത ഉറപ്പാക്കാൻ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. പുതിയ നിബന്ധനകൾ ഇവയാണ്: നറുക്കെടുപ്പുകൾ പരിശോധിക്കാൻ ഒരു ബാഹ്യ ഓഡിറ്റ് … Continue reading ഇനി തട്ടിപ്പ് നടക്കില്ല! കുവൈത്ത് ബാങ്കുകളുടെ നറുക്കെടുപ്പുകൾക്ക് കടിഞ്ഞാണിട്ട് സെൻട്രൽ ബാങ്ക്, പുതിയ നിബന്ധനകൾ ഇങ്ങനെ!