കണ്ണീർക്കടലിലും പ്രത്യാശയുടെ തുരുത്ത്; കുവൈത്ത് വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ അവയവങ്ങൾ ഇനി മറ്റുള്ളവരിൽ തുടിക്കും

ഗൾഫ് മേഖലയെ നടുക്കിയ വിഷമദ്യ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട 23 പ്രവാസികളിൽ പത്തുപേരുടെയും കുടുംബങ്ങൾ അവയവദാനത്തിന് സമ്മതം നൽകിയത് ഒട്ടേറെപ്പേർക്ക് പുതുജീവൻ നൽകിയതായി ഡോക്ടർമാർ അറിയിച്ചു. വിഷമദ്യ ദുരന്തത്തിനിടെയും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ സന്മനസ്സു കാണിച്ച കുടുംബങ്ങളുടെ പ്രവൃത്തി അപൂർവവും പ്രശംസനീയവുമാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടി. കുവൈത്തിലും അബുദാബിയിലുമായി ചികിത്സയിൽ കഴിയുന്നവരാണ് ഈ അവയവങ്ങൾ സ്വീകരിച്ചത്. കഴിഞ്ഞ … Continue reading കണ്ണീർക്കടലിലും പ്രത്യാശയുടെ തുരുത്ത്; കുവൈത്ത് വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ അവയവങ്ങൾ ഇനി മറ്റുള്ളവരിൽ തുടിക്കും