മൈ ഐഡന്റിറ്റി ആപ്പിൽ കുട്ടികളുടെ സിവിൽ ഐഡി ചേർക്കാം; സൗകര്യമൊരുക്കി പിഎസിഐ

കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) ‘മൈ ഐഡന്റിറ്റി’ ആപ്ലിക്കേഷനിൽ കുട്ടികളുടെ സിവിൽ ഐഡി കാർഡുകൾ കൂടി ചേർക്കാൻ സൗകര്യമൊരുക്കി. ഈ പുതിയ ഫീച്ചർ ഉപയോഗിച്ച് രക്ഷിതാക്കൾക്ക് കുട്ടികളുടെ ഇ-സിവിൽ ഐഡി കാർഡുകൾ അവരുടെ ഫോണിലെ ഇ-വാലറ്റിൽ സൂക്ഷിക്കാം. ഔദ്യോഗിക ഇടപാടുകൾ എളുപ്പത്തിലാക്കുക, ഫിസിക്കൽ കാർഡുകൾ കൊണ്ടുനടക്കേണ്ട ആവശ്യം ഒഴിവാക്കുക, രാജ്യത്തിന്റെ ഡിജിറ്റൽവത്കരണ … Continue reading മൈ ഐഡന്റിറ്റി ആപ്പിൽ കുട്ടികളുടെ സിവിൽ ഐഡി ചേർക്കാം; സൗകര്യമൊരുക്കി പിഎസിഐ