കുവൈറ്റിൽ വാഹനങ്ങൾക്ക് പുതിയ നമ്പർ പ്ലേറ്റുകൾ: നിയമം പ്രാബല്യത്തിൽ

കുവൈറ്റിൽ വാഹനങ്ങൾക്കും മോട്ടോർ സൈക്കിളുകൾക്കും ഇനി പുതിയ നമ്പർ പ്ലേറ്റുകൾ. ഇതിനായി അംഗീകാരം നൽകിക്കൊണ്ടുള്ള ഔദ്യോഗിക തീരുമാനം പുറത്തിറങ്ങി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് പുറത്തിറക്കിയ 1496/2025 നമ്പർ ഉത്തരവ്, ഔദ്യോഗിക ഗസറ്റായ കുവൈത്ത് ടുഡേ പ്രസിദ്ധീകരിച്ചു. പുതിയ ഉത്തരവിലെ ഒന്നാം വകുപ്പ് അനുസരിച്ച്, ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് തയ്യാറാക്കിയ വാഹനങ്ങളുടെയും … Continue reading കുവൈറ്റിൽ വാഹനങ്ങൾക്ക് പുതിയ നമ്പർ പ്ലേറ്റുകൾ: നിയമം പ്രാബല്യത്തിൽ