സഹേൽ ആപ്പില്ലാതെ കുവൈത്തിൽ എക്‌സിറ്റ് പെർമിറ്റ് നേടുന്നത് എങ്ങനെ? അറിയാം വിശദമായി

കുവൈത്തിൽ സ്വകാര്യ മേഖലയിലെ പ്രവാസികൾക്ക് (ആർട്ടിക്കിൾ 18 വിസക്കാർ) രാജ്യം വിടാൻ എക്‌സിറ്റ് പെർമിറ്റ് നിർബന്ധമാണ്. ജൂലൈ ഒന്നു മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്. സാധാരണയായി സഹേൽ ആപ്പ് വഴിയാണ് ഇതിന് അപേക്ഷ നൽകേണ്ടത്. എന്നാൽ, സ്മാർട്ട് ഫോണോ സഹേൽ ആപ്പ് ഉപയോഗിക്കാനുള്ള സൗകര്യമോ ഇല്ലാത്തവർക്ക് എക്‌സിറ്റ് പെർമിറ്റ് ലഭിക്കാൻ മറ്റൊരു മാർഗമുണ്ട്. ഇത്തരം … Continue reading സഹേൽ ആപ്പില്ലാതെ കുവൈത്തിൽ എക്‌സിറ്റ് പെർമിറ്റ് നേടുന്നത് എങ്ങനെ? അറിയാം വിശദമായി