വണ്ടിയിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു, നെഞ്ചിൽ കുത്തി കൊലപ്പെടുത്തി; കുവൈത്തിൽ ഭാര്യയെ കൊന്ന കേസിൽ പ്രതിയുടെ അപേക്ഷ നിരസിച്ച് കോടതി

കുവൈത്ത് സിറ്റി: ഈദ് അൽ ഫിത്തറിന്റെ ആദ്യ ദിവസം ബാർ അൽ-മുത്‌ലയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വിട്ടയക്കണമെന്ന അപേക്ഷ ക്രിമിനൽ കോടതി നിരസിച്ചു. കേസിന്റെ അന്തിമവാദം കേൾക്കുന്നതിനായി സെപ്റ്റംബർ 22-ലേക്ക് മാറ്റിവെച്ചു. കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ അബ്ദുൾ മൊഹ്‌സെൻ അൽ-ഖത്താൻ, പ്രതിയിൽ നിന്ന് 5,001 ദിനാർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ കേസ് … Continue reading വണ്ടിയിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു, നെഞ്ചിൽ കുത്തി കൊലപ്പെടുത്തി; കുവൈത്തിൽ ഭാര്യയെ കൊന്ന കേസിൽ പ്രതിയുടെ അപേക്ഷ നിരസിച്ച് കോടതി