കുവൈത്തിൽ കാൻസർ രോ​ഗികൾ കൂടുന്നു; കണക്കുകളിതാ..

കുവൈത്തിൽ കഴിഞ്ഞ നാല് വർഷത്തിനിടെ അർബുദം ബാധിച്ച് മരിച്ചത് 5,782 പേർ. ഇതിൽ 1,249 മരണങ്ങൾ കഴിഞ്ഞ വർഷം മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്ന് സർക്കാർ പുറത്തുവിട്ട കണക്കുകളെ ഉദ്ധരിച്ച് അൽ റായ് പത്രം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം പ്രമേഹ രോഗം കാരണം 379 മരണങ്ങൾ സംഭവിച്ചു. കഴിഞ്ഞ നാല് വർഷത്തെ പ്രമേഹ മരണങ്ങളുടെ 17.3 … Continue reading കുവൈത്തിൽ കാൻസർ രോ​ഗികൾ കൂടുന്നു; കണക്കുകളിതാ..