ജിസിസിയിൽ എവിടെ നിയമം ലംഘിച്ചാലും ഇനി ‘പിഴ’ ഉറപ്പ്; വരുന്നു ഏകീകൃത ഗതാഗത നിയമ സംവിധാനം

ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളായ യുഎഇ, ഖത്തർ, സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ എന്നിവിടങ്ങളിൽ ഇനി ഗതാഗത നിയമ ലംഘനങ്ങൾ നടത്തി രക്ഷപ്പെടാൻ കഴിയില്ല. ഗൾഫ് രാജ്യങ്ങൾക്കിടയിൽ ഗതാഗത നിയമലംഘനങ്ങളുടെ വിവരങ്ങൾ കൈമാറുന്നതിനുള്ള ഏകീകൃത സംവിധാനം (Unified Traffic Violation System) ഉടൻ പ്രാബല്യത്തിൽ വരും. ഈ പദ്ധതിയുടെ 95 ശതമാനം ജോലികളും … Continue reading ജിസിസിയിൽ എവിടെ നിയമം ലംഘിച്ചാലും ഇനി ‘പിഴ’ ഉറപ്പ്; വരുന്നു ഏകീകൃത ഗതാഗത നിയമ സംവിധാനം