കുവൈത്തിലെ ഈ സ്ഥലത്തേക്ക് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക; ഗതാഗത നിയന്ത്രണമുണ്ട്
കുവൈത്തിലെ സാൽവയിലേക്ക് യാത്ര ചെയ്യുന്നവർക്കായി അൽ-താവുൻ സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സൽവ ദിശയിലേക്കുള്ള രണ്ട് പാതകൾ താൽക്കാലികമായി അടച്ചിടും. ഗതാഗത നിയന്ത്രണത്തിന്റെ വിശദാംശങ്ങൾ അടച്ചിടുന്ന ഭാഗം: അൽ-മോട്ടാസ് സ്ട്രീറ്റുമായുള്ള കവല മുതൽ അലി അൽ-ഉതൈന സ്ട്രീറ്റുമായുള്ള കവല വരെ, ആറാം റിങ് റോഡിലേക്ക് പോകുന്ന ഭാഗം. തീയതി: ഓഗസ്റ്റ് 31 ഞായറാഴ്ച … Continue reading കുവൈത്തിലെ ഈ സ്ഥലത്തേക്ക് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക; ഗതാഗത നിയന്ത്രണമുണ്ട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed