ജിസിസി രാജ്യങ്ങൾക്കിടയിൽ ഇനി പണം അയയ്ക്കുന്നത് എളുപ്പം; ഏകീകൃത പേയ്‌മെന്റ് സംവിധാനം വരുന്നു

ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ പൗരന്മാർക്കും താമസക്കാർക്കും സാമ്പത്തിക ഇടപാടുകൾ എളുപ്പമാക്കുന്നതിനുള്ള ഒരു സുപ്രധാന നീക്കം. ജിസിസി രാജ്യങ്ങൾക്കിടയിൽ ഏകീകൃത പേയ്‌മെന്റ് സംവിധാനം കൊണ്ടുവരാനുള്ള കരാറിന് കുവൈത്ത് അംഗീകാരം നൽകി. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് കുവൈത്തിന്റെ ഗസറ്റായ ‘കുവൈത്ത് ടുഡേ’യിൽ പ്രസിദ്ധീകരിച്ചു. ഈ പുതിയ സംവിധാനം നിലവിൽ വരുന്നതോടെ, യുഎഇ, സൗദി അറേബ്യ, … Continue reading ജിസിസി രാജ്യങ്ങൾക്കിടയിൽ ഇനി പണം അയയ്ക്കുന്നത് എളുപ്പം; ഏകീകൃത പേയ്‌മെന്റ് സംവിധാനം വരുന്നു