ഇനി പുറത്ത് പണിയെടുക്കാം! കുവൈത്തിൽ വേനൽക്കാലത്തെ പുറംജോലി വിലക്ക് അവസാനിച്ചു

കുവൈത്തിൽ വേനൽക്കാലത്തെ പുറംജോലികൾക്ക് ഉണ്ടായിരുന്ന വിലക്ക് അവസാനിച്ചു. ജൂൺ മാസം മുതൽ പ്രാബല്യത്തിൽ ഉണ്ടായിരുന്ന ഉച്ചവിശ്രമ നിയമം ഇതോടെ ഔദ്യോഗികമായി പിൻവലിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) അറിയിച്ചു. കടുത്ത വേനൽച്ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനും സുരക്ഷിതമായ തൊഴിൽ സാഹചര്യം ഉറപ്പാക്കുന്നതിനുമാണ് മൂന്ന് മാസത്തേക്ക് ഈ നിയമം നടപ്പാക്കിയിരുന്നത്. നിയമം നിലനിന്നിരുന്ന കാലയളവിൽ, പരിശോധനാ … Continue reading ഇനി പുറത്ത് പണിയെടുക്കാം! കുവൈത്തിൽ വേനൽക്കാലത്തെ പുറംജോലി വിലക്ക് അവസാനിച്ചു