കുവൈത്തിൽ ലോൺ നൽകാൻ ബാങ്കുകളുടെ മത്സരം; പുറകിൽ ലക്ഷ്യങ്ങൾ പലത്

കുവൈത്ത് സിറ്റി: കുവൈത്തിലെ ബാങ്കുകൾ വ്യക്തിഗത വായ്പകൾ നൽകുന്നതിൽ കടുത്ത മത്സരത്തിലാണ്. നിലവിൽ ചില ബാങ്കുകൾ 5.75% പലിശ നിരക്കിൽ വരെ വായ്പകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഇത് 6% വരെയായിരുന്നു. സെപ്റ്റംബറിൽ പലിശ നിരക്ക് കുറയാൻ സാധ്യതയുണ്ടെന്ന സൂചനകൾ നിലനിൽക്കുന്നതാണ് ഈ മത്സരത്തിന് പിന്നിലെ പ്രധാന കാരണം. ബാങ്കുകൾ തങ്ങളുടെ വിപണി … Continue reading കുവൈത്തിൽ ലോൺ നൽകാൻ ബാങ്കുകളുടെ മത്സരം; പുറകിൽ ലക്ഷ്യങ്ങൾ പലത്