കുവൈത്തിൽ ട്രാൻസ്‌ഫോമറുകളും സർക്കാർ കേബിളുകളും മോഷ്ടിച്ച സംഘം പിടിയിൽ

കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തുടർനടപടികളുടെ ഭാഗമായി, ട്രാൻസ്‌ഫോമറുകളും സർക്കാർ കേബിളുകളും മോഷ്ടിക്കുന്നതിൽ വൈദഗ്ധ്യമുള്ള ഒരു സംഘത്തെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം, 13 പേരാണ് സംഘത്തിലുള്ളത്. ഒരു കുവൈത്ത് പൗരൻ, അഞ്ച് ബംഗ്ലാദേശികൾ, ഏഴ് ഈജിപ്തുകാർ എന്നിവർ സർക്കാർ വസ്തുക്കൾ മോഷ്ടിച്ച കുറ്റത്തിന് പിടിയിലായി. കഴിഞ്ഞ … Continue reading കുവൈത്തിൽ ട്രാൻസ്‌ഫോമറുകളും സർക്കാർ കേബിളുകളും മോഷ്ടിച്ച സംഘം പിടിയിൽ