കുവൈറ്റിലെ പ്രമുഖ റെസ്റ്റോറന്റ് ശൃംഖലയിലേക്ക് മാനേജർമാരെ തേടുന്നു; ഉടനെ അപേക്ഷിക്കാം

പ്രമുഖ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ശൃംഖലയായ TABCo-യുടെ കീഴിലുള്ള എലവേഷൻ ബർഗർ (Elevation Burger) ശൃംഖലയിലേക്ക് റെസ്റ്റോറന്റ് മാനേജർ, അസിസ്റ്റന്റ് റെസ്റ്റോറന്റ് മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. SMC ഇന്റർനാഷണൽ പ്ലേസ്‌മെന്റ് വഴിയാണ് ഈ നിയമനം. യോഗ്യതയും പരിചയപരിധി: 7 വർഷത്തിലധികം റെസ്റ്റോറന്റ് മാനേജ്‌മെന്റ് രംഗത്ത് പ്രവർത്തിപരിചയം വേണം. ഫാസ്റ്റ് കാഷ്വൽ ഓപ്പറേഷൻസിൽ പരിചയമുള്ളവർക്ക് മുൻഗണന. … Continue reading കുവൈറ്റിലെ പ്രമുഖ റെസ്റ്റോറന്റ് ശൃംഖലയിലേക്ക് മാനേജർമാരെ തേടുന്നു; ഉടനെ അപേക്ഷിക്കാം