എഞ്ചിനിൽ തീപടർന്നതായി സിഗ്നൽ; അടിയന്തര ലാൻഡിംഗ് നടത്തി എയർ ഇന്ത്യ വിമാനം

എഞ്ചിനിൽ തീ പടർന്നതായി സിഗ്നൽ ലഭിച്ചതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഡൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് പറന്ന വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. വലതുവശത്തെ എഞ്ചിനിൽ തീപടർന്നുവെന്നായിരുന്നു സിഗ്നൽ ലഭിച്ചത്. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഇൻഡോറിലെത്തിച്ചതായി എയർ ഇന്ത്യ വ്യക്തമാക്കി. ഇന്ന് രാവിലെയാണ് വിമാനം ഡൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് തിരിച്ചത്. യാത്ര പുറപ്പെട്ട … Continue reading എഞ്ചിനിൽ തീപടർന്നതായി സിഗ്നൽ; അടിയന്തര ലാൻഡിംഗ് നടത്തി എയർ ഇന്ത്യ വിമാനം