കുവൈത്തിൽ വിവാഹമോചനം വർധിക്കുന്നു: ഈ വർഷം പകുതിയോടെ രജിസ്റ്റർ ചെയ്ത വിവാഹങ്ങളിൽ പകുതിയും വേർപിരിയലിലേക്ക്

divorce കുവൈത്ത് സിറ്റി: ഈ വർഷം ആദ്യ പകുതിയിൽ കുവൈത്തിൽ നടന്ന വിവാഹങ്ങളിൽ പകുതിയോളം വിവാഹമോചനത്തിൽ എത്തിയതായി റിപ്പോർട്ട്. നീതിന്യായ മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ ഉദ്ധരിച്ച് പ്രാദേശിക പത്രം പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിവാഹപൂർവ കൗൺസിലിംഗിന്റെയും മാർഗനിർദേശങ്ങളുടെയും പ്രാധാന്യം ഈ കണക്കുകൾ എടുത്തുകാണിക്കുന്നു. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ 6,968 വിവാഹങ്ങളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. ഇതിൽ … Continue reading കുവൈത്തിൽ വിവാഹമോചനം വർധിക്കുന്നു: ഈ വർഷം പകുതിയോടെ രജിസ്റ്റർ ചെയ്ത വിവാഹങ്ങളിൽ പകുതിയും വേർപിരിയലിലേക്ക്