ഗർഭിണിയാകാൻ ഭയക്കുമോ?; രാജ്യത്ത് പേടിപ്പിക്കുന്ന പ്രസവശസ്ത്രക്രിയാ നിരക്ക്; ഇടപെടൽ ആവശ്യം, കേരളവും പിന്നിലല്ല

രാജ്യത്ത് പ്രസവശസ്ത്രക്രിയാ നിരക്ക് കുത്തനെ ഉയരുന്നത് ആശങ്കയുണ്ടാക്കുന്നു. അന്താരാഷ്ട്ര മെഡിക്കൽ ജേണലായ ലാൻസെറ്റിന്റെ പഠനറിപ്പോർട്ട് പ്രകാരമാണ് കണക്കുകൾ പുറത്തുവിട്ടത്. 2005-ൽ 8.5 ശതമാനമായിരുന്നത് 2021-ൽ 21.5 ശതമാനമായി കൂടി. പ്രസവസമയത്ത് അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷയ്ക്കും സങ്കീർണത ഒഴിവാക്കാനും ശസ്ത്രക്രിയ അനിവാര്യമാണെങ്കിലും ലോകാരോഗ്യസംഘടന ശുപാർശ ചെയ്യുന്ന 10-15 ശതമാനത്തിലും ഇരട്ടിയാവുന്നതിന് മറ്റുപല ഘടകങ്ങളും സ്വാധീനിക്കുന്നതായി പഠനം പറയുന്നു. … Continue reading ഗർഭിണിയാകാൻ ഭയക്കുമോ?; രാജ്യത്ത് പേടിപ്പിക്കുന്ന പ്രസവശസ്ത്രക്രിയാ നിരക്ക്; ഇടപെടൽ ആവശ്യം, കേരളവും പിന്നിലല്ല