പ്രവാസി മലയാളികൾക്ക് സന്തോഷവാർത്ത: കുവൈറ്റിലേക്കുള്ള കുടുംബ സന്ദർശന വിസയിൽ ഏതു വിമാനത്തിലും ഇനി യാത്ര ചെയ്യാം, ആശങ്ക വേണ്ട

കുവൈറ്റിലേക്കുള്ള കുടുംബ സന്ദർശന വിസയിൽ യാത്ര ചെയ്യുന്നവർക്ക് ഇനി ഏതു വിമാനക്കമ്പനിയിലും യാത്ര ചെയ്യാം. നേരത്തെ കുവൈറ്റ് എയർവേയ്സ്, ജസീറ എന്നീ വിമാനങ്ങളിൽ മാത്രമേ യാത്ര ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ആ നിബന്ധന ഒഴിവാക്കിയിട്ടുണ്ട്. പല വിമാനക്കമ്പനികൾക്കും ഇത് സംബന്ധിച്ച പുതിയ അറിയിപ്പ് ലഭിക്കാത്തതുകൊണ്ട് തെറ്റായ വിവരങ്ങൾ ഇപ്പോഴും നൽകാറുണ്ട്. കൂടുതൽ വിവരങ്ങൾ: യാത്രക്കാർക്ക് … Continue reading പ്രവാസി മലയാളികൾക്ക് സന്തോഷവാർത്ത: കുവൈറ്റിലേക്കുള്ള കുടുംബ സന്ദർശന വിസയിൽ ഏതു വിമാനത്തിലും ഇനി യാത്ര ചെയ്യാം, ആശങ്ക വേണ്ട