കുവൈത്തിൽ അടുത്തയാഴ്ച മുതൽ ചൂട് കുറയും, നേരിയ ആശ്വാസത്തിന് സാധ്യത

രാജ്യത്തെ താപനില കുറയുന്നതോടെ അടുത്ത ആഴ്ച മുതൽ കനത്ത ചൂടിൽനിന്ന് ആശ്വാസം ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി അറിയിച്ചു. വായു പിണ്ഡത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് താപനില കുറയ്ക്കാൻ സഹായിക്കുന്നത്. അടുത്ത പത്ത് ദിവസത്തേക്ക് മിതമായ കാലാവസ്ഥയായിരിക്കും. അതിരാവിലെ സുഖകരമായ തണുപ്പ് അനുഭവപ്പെടുമെങ്കിലും ഉച്ചയ്ക്ക് താപനില വീണ്ടും ഉയരും. പടിഞ്ഞാറൻ മരുഭൂമി പ്രദേശങ്ങളിൽ നേരിയ … Continue reading കുവൈത്തിൽ അടുത്തയാഴ്ച മുതൽ ചൂട് കുറയും, നേരിയ ആശ്വാസത്തിന് സാധ്യത