വ്യാജ കസ്റ്റംസ് രേഖകൾ ഉപയോഗിച്ച് പെട്രോളിയം ഉൽപ്പന്നങ്ങൾ കടത്തി; കുവൈറ്റിൽ ഇന്ത്യൻ പ്രവാസികൾ ഉൾപ്പെട്ട സംഘം അറസ്റ്റിൽ

വ്യാജ കസ്റ്റംസ് രേഖകൾ ഉപയോഗിച്ച് രാജ്യത്തിന് പുറത്തേക്ക് പെട്രോളിയം ഉൽപ്പന്നങ്ങൾ കടത്തിയതായി ആരോപിക്കപ്പെടുന്ന ഒരു സംഘത്തെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ സെക്ടർ കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷനുമായി സഹകരിച്ച് അറസ്റ്റ് ചെയ്തു. അനധികൃത കയറ്റുമതിക്കായി തയ്യാറാക്കിയ ഏകദേശം 10 കണ്ടെയ്നറുകൾ കണ്ടെത്തി. രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കബ്ദിലെ ഒരു … Continue reading വ്യാജ കസ്റ്റംസ് രേഖകൾ ഉപയോഗിച്ച് പെട്രോളിയം ഉൽപ്പന്നങ്ങൾ കടത്തി; കുവൈറ്റിൽ ഇന്ത്യൻ പ്രവാസികൾ ഉൾപ്പെട്ട സംഘം അറസ്റ്റിൽ