പൗരത്വം റദ്ദാക്കപ്പെട്ടവർക്ക് സർക്കാർ ജോലി തുടരാം; ഏഴ് തൊഴിൽ ആനുകൂല്യങ്ങൾ ലഭിക്കും
കുവൈറ്റ് സിറ്റി: രാജ്യത്തിന്റെ പൗരത്വം റദ്ദാക്കപ്പെട്ടവർക്ക് സർക്കാർ മേഖലയിൽ ജോലി തുടരാമെന്ന് സിവിൽ സർവീസ് ബ്യൂറോ അറിയിച്ചു. ആർട്ടിക്കിൾ 5 (‘ശ്രേഷ്ഠമായ പ്രവൃത്തികൾ’) പ്രകാരം പൗരത്വം റദ്ദാക്കിയവർക്ക്, നേതൃത്വപരമായോ മേൽനോട്ടപരമായോ ഉള്ള പദവികളിൽ അല്ലാത്ത പക്ഷം ഏഴ് പ്രധാന തൊഴിൽ ആനുകൂല്യങ്ങളും അവകാശങ്ങളും ലഭിക്കുമെന്ന് ബ്യൂറോ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി. പൗരത്വം റദ്ദാക്കിയവരെ സർക്കാർ ജോലിയിൽ … Continue reading പൗരത്വം റദ്ദാക്കപ്പെട്ടവർക്ക് സർക്കാർ ജോലി തുടരാം; ഏഴ് തൊഴിൽ ആനുകൂല്യങ്ങൾ ലഭിക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed