നിങ്ങളുടെ ഫോൺ നഷ്ടമായോ? എങ്കിൽ ഗൂഗിൾ പേ, ഫോൺ പേ പോലുള്ള യുപിഐ അ‌ക്കൗണ്ടുകൾ എങ്ങനെ ബ്ലോക്ക് ചെയ്യാം? വിശദമായി അറിയാം

നമ്മുടെ സ്‌മാർട്ട്ഫോൺ നഷ്‌‌ടപ്പെട്ടാൽ ഈയുപിഐ സേവനങ്ങൾ ദുരുപയോഗിക്കപ്പെടാനുള്ള സാധ്യതകൾ ഉണ്ട്. ഇത്തരത്തിൽ അക്കൗണ്ടിൽ നിന്നും പണം അപഹരിക്കപ്പെടുന്ന കേസുകൾ നിരവധിയാണ്. അ‌ടുത്തകാലത്ത് ഓൺലൈൻ തട്ടിപ്പുകൾ കുതിച്ചുയർന്നിട്ടുള്ളതിൽ യുപിഐ തട്ടിപ്പുകളും ഏറെയാണ്. എന്നാൽ ഇത്തരത്തിൽ നമ്മുടെ ഫോൺ കളഞ്ഞുപോകുകയോ അപഹരിക്കപ്പെടുകയോ ചെയ്‌താൽ ആ ഘട്ടത്തിൽ യുപിഐ അ‌ക്കൗണ്ടുകളിൽ നിന്ന് പണം നഷ്‌ടമാകാതിരിക്കാൻ ചില കാര്യങ്ങൾ നമുക്ക് ചെയ്യാൻ … Continue reading നിങ്ങളുടെ ഫോൺ നഷ്ടമായോ? എങ്കിൽ ഗൂഗിൾ പേ, ഫോൺ പേ പോലുള്ള യുപിഐ അ‌ക്കൗണ്ടുകൾ എങ്ങനെ ബ്ലോക്ക് ചെയ്യാം? വിശദമായി അറിയാം