ഒളിച്ചോടിയ വീട്ടുജോലിക്കാർക്ക് താമസസൗകര്യവും ജോലിയും; കുവൈത്തിൽ ഒരാൾ അറസ്റ്റിൽ

ഒളിച്ചോടിയ വീട്ടുജോലിക്കാർക്ക് താമസസൗകര്യവും ജോലിയും നൽകിയതിന് കുവൈത്തിൽ ഒരാൾ അറസ്റ്റിൽ. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് വിഭാഗമാണ് മഹ്ബൂളയിൽ വെച്ച് ഇയാളെ പിടികൂടിയത്. സ്പോൺസർമാരിൽ നിന്ന് ഒളിച്ചോടിയ തൊഴിലാളികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അധികൃതർ അന്വേഷണം ആരംഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ, ഇയാളുടെ ഫ്ലാറ്റിൽ തിങ്ങിനിറഞ്ഞ് താമസിക്കുകയായിരുന്ന 10 … Continue reading ഒളിച്ചോടിയ വീട്ടുജോലിക്കാർക്ക് താമസസൗകര്യവും ജോലിയും; കുവൈത്തിൽ ഒരാൾ അറസ്റ്റിൽ