കുവൈത്തിൽ റോ​ഡ​രി​കി​ലെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ളും ഭ​ക്ഷ​ണ ട്ര​ക്കു​ക​ളും നീ​ക്കി

കുവൈത്ത് മുനിസിപ്പാലിറ്റി, മുബാറക് അൽ കബീർ പ്രദേശത്ത് നടത്തിയ ശുചീകരണ ഡ്രൈവിൻ്റെ ഭാഗമായി 18-ഓളം ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്തു. ഈ കാമ്പയിനിൽ, റോഡരികിൽ നിയമവിരുദ്ധമായി പാർക്ക് ചെയ്ത വാഹനങ്ങൾ, സ്ക്രാപ്പ് കാറുകൾ, ബോട്ടുകൾ, മറ്റ് വലിയ യന്ത്രങ്ങൾ എന്നിവയാണ് മാറ്റിയത്. കൂടാതെ, പൊതു ശുചിത്വ നിയമങ്ങൾ ലംഘിച്ചതിനും റോഡുകൾ തടസ്സപ്പെടുത്തിയതിനും 33 ലംഘനങ്ങൾ രേഖപ്പെടുത്തുകയും … Continue reading കുവൈത്തിൽ റോ​ഡ​രി​കി​ലെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ളും ഭ​ക്ഷ​ണ ട്ര​ക്കു​ക​ളും നീ​ക്കി