രൂപ താഴോട്ട്, കുതിച്ചു കയറി കുവൈത്ത് ദീനാർ; പ്രവാസികൾക്ക് നേട്ടം

യു.എസ്. ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച് ജി.സി.സി രാജ്യങ്ങളിലെ കറൻസികളുമായുള്ള വിനിമയ നിരക്ക് ഉയർത്തി. ഒരു യു.എസ്. ഡോളറിന് 88 രൂപ എന്ന നിലയിലെത്തി രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ രേഖപ്പെടുത്തി. ഇതിനെത്തുടർന്ന്, ഒരു കുവൈത്ത് ദിനാറിന് 288 രൂപ എന്ന നിരക്കിലേക്ക് ഉയർന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയാൻ കാരണങ്ങൾ പലതാണ്. … Continue reading രൂപ താഴോട്ട്, കുതിച്ചു കയറി കുവൈത്ത് ദീനാർ; പ്രവാസികൾക്ക് നേട്ടം