പ്രവാസി മലയാളികളെ ഇക്കാര്യം അറിഞ്ഞോ? പുതിയ പാസ്‌പോർട്ട് മാനദണ്ഡങ്ങൾ, പ്രാബല്യത്തിൽ വരാൻ ദിവസങ്ങൾ മാത്രം

New passport photo rules ഇന്ത്യൻ പാസ്‌പോർട്ട് അപേക്ഷകർക്ക് പുതിയ ഫോട്ടോ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി. സെപ്റ്റംബർ 1 മുതൽ ദുബായിലുള്ള ഇന്ത്യൻ പ്രവാസികൾക്ക് പുതിയ പാസ്‌പോർട്ടിനോ, പുതുക്കലിനോ അപേക്ഷിക്കുമ്പോൾ പുതിയ ഫോട്ടോ നിയമങ്ങൾ പാലിക്കേണ്ടിവരും. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ചിത്രങ്ങളാണ് ഇനിമുതൽ അപേക്ഷകർ നൽകേണ്ടതെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ഇന്ത്യയുടെ … Continue reading പ്രവാസി മലയാളികളെ ഇക്കാര്യം അറിഞ്ഞോ? പുതിയ പാസ്‌പോർട്ട് മാനദണ്ഡങ്ങൾ, പ്രാബല്യത്തിൽ വരാൻ ദിവസങ്ങൾ മാത്രം