ഹവാല പണമിടപാട്; കുവൈറ്റിൽ നാല് പ്രവാസികൾ ഉൾപ്പെടെ ആറ് പേർ പിടിയിൽ

കുവൈറ്റിൽ ഹവാല പണമിടപാട് നടത്തിയ നാല് പ്രവാസികൾ ഉൾപ്പെടെ ആറ് പേർ പിടിയിൽ. ആഭ്യന്തര മന്ത്രാലയത്തിലെ , തീവ്രവാദ, കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ കൂറ്റാന്വേഷണ വിഭാഗമാണ് നാല് ഈജിപ്ഷ്യൻ സ്വദേശികളും രണ്ട് കുവൈത്തികളും ഉൾപ്പെടെ 6 പേരെ പിടികൂടിയത്. ഹവാല എന്ന പേരിൽ അറിയപ്പെടുന്ന സമാന്തര പണ ഇടപാട് നടത്തി വരികയായിരുന്നു പിടിയിലായവർ. നിരവധി രാജ്യങ്ങളിലേക്ക് … Continue reading ഹവാല പണമിടപാട്; കുവൈറ്റിൽ നാല് പ്രവാസികൾ ഉൾപ്പെടെ ആറ് പേർ പിടിയിൽ